ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലും യു ആര് പ്രദീപും MLAമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
കലുങ്ക് നിർമ്മാണം പൂർത്തിയായിട്ട് രണ്ടുവർഷം ആകുന്നു അപ്രോച്ച് റോഡ് ഇതുവരെയും നിർമ്മിച്ചില്ല.
തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞെന്ന് കലക്ടറുടെ മൊഴി; കലക്ടർ നൽകിയ മൊഴി തള്ളി കോടതി.
മലപ്പുറം പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് സ്ഫോടന ശബ്ദം; നാട്ടുകാരെ പ്രദേശത്തു നിന്ന് ഒഴിപ്പിച്ചു.
“നിർമ്മാണത്തിൽ അഴിമതി നടത്തിയ എഞ്ചിനീയർമാരെയും കരാറുകാരനെയും കഠിന തടവിന് ശിക്ഷിച്ചു.”
പീഡനക്കേസിൽ നടൻ ഇടവേള ബാബു അറസ്റ്റിൽ.
ഹിസ്ബുള്ള റോക്കറ്റ് മേധാവി ഇബ്രാഹിം മുഹമ്മദ് കബിസിയെ വധിച്ചതായി ഇസ്രായേൽ
പൂർണ നഗ്നനായി യുവതിയുടെ വീട്ടിലെത്തി സ്ഥിരം ശല്യം, സൈബർസെൽ അന്വേഷണത്തിൽ യുവാവ് പിടിയിൽ
മലപ്പുറത്തേത് എംപോക്സിൻ്റെ പുതിയ വകഭേദം, കൂടുതൽ അപകടകാരിയെന്ന് കേന്ദ്രം; രാജ്യത്തെ ആദ്യ ക്ലേഡ് 1 ബി കേസ്
ഇന്‍സ്റ്റാഗ്രാം പേജിനെ ചൊല്ലി തര്‍ക്കം; സ്ക്കൂള് വിദ്യാര്‍ത്ഥിയെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി
റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച് സ്വര്‍ണവില, 56,000ലേക്ക്; നാലുദിവസത്തിനിടെ വര്‍ധിച്ചത് 1200 രൂപ
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്
പുല്‍പ്പാറയിൽ വീണ്ടും പുലിയെ കണ്ടെന്ന് പ്രദേശവാസി
You cannot copy content of this page😂