ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലും യു ആര് പ്രദീപും MLAമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
കലുങ്ക് നിർമ്മാണം പൂർത്തിയായിട്ട് രണ്ടുവർഷം ആകുന്നു അപ്രോച്ച് റോഡ് ഇതുവരെയും നിർമ്മിച്ചില്ല.
തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞെന്ന് കലക്ടറുടെ മൊഴി; കലക്ടർ നൽകിയ മൊഴി തള്ളി കോടതി.
മലപ്പുറം പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് സ്ഫോടന ശബ്ദം; നാട്ടുകാരെ പ്രദേശത്തു നിന്ന് ഒഴിപ്പിച്ചു.
പേര്യ ചുരം റോഡിൽ റോഡ് പുനർനിർമ്മാണ പ്രവർത്തിക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു.
അൻവർ എം എൽ എക്കെതിരെ വീണ്ടും പൊലീസ് കേസെടുത്തു.
കാട്ടുപന്നികളെ വെടിവയ്ക്കാൻ ഷൂട്ടേഴ്സിന്റെ പ്രത്യേക പാനലും സ്ക്വാഡും രൂപീകരിക്കാൻ തീരുമാനം
പുറപ്പെടും മുൻപ് വിമാനത്തിൽ പുക; നിലവിളിച്ച് യാത്രക്കാർ: തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ തിരിച്ചിറക്കി
തെളിവ് കൊണ്ടുവന്നാൽ കല്ലെറിഞ്ഞ് കൊല്ലാം: മനാഫ്
കരയുദ്ധം ആരംഭിച്ച് ഇസ്രായേൽ; എല്ലാ ഇന്ത്യൻ പൗരന്മാരും ഉടൻ ലെബനൻ വിടണമെന്ന് എംബസി
പൂർണ നഗ്നനായി യുവാവിന്റെ ബൈക്ക് അഭ്യാസം; ഉടുതുണിയില്ലാതെ ചീറിപ്പാഞ്ഞ യുവാവിനായി തെരച്ചിൽ
നടൻ സിദ്ദിഖിന് പീഡനക്കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചു
പുല്‍പ്പാറയിൽ വീണ്ടും പുലിയെ കണ്ടെന്ന് പ്രദേശവാസി
You cannot copy content of this page😂