ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലും യു ആര് പ്രദീപും MLAമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
കലുങ്ക് നിർമ്മാണം പൂർത്തിയായിട്ട് രണ്ടുവർഷം ആകുന്നു അപ്രോച്ച് റോഡ് ഇതുവരെയും നിർമ്മിച്ചില്ല.
തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞെന്ന് കലക്ടറുടെ മൊഴി; കലക്ടർ നൽകിയ മൊഴി തള്ളി കോടതി.
മലപ്പുറം പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് സ്ഫോടന ശബ്ദം; നാട്ടുകാരെ പ്രദേശത്തു നിന്ന് ഒഴിപ്പിച്ചു.
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടര്‍ന്നേക്കും
സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.ഇന്ത്യയുടെ എഴുപത്തി ഏട്ടാമത് സ്വാതന്ത്ര്യ ദിനം പ്രൗഡഗംഭീരമായി ആഘോഷിച്ചുസ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.
വിനേഷ് ഫോഗട്ടിന് മെഡല്‍ ഇല്ല; അപ്പീല്‍ രാജ്യാന്തര കായിക കോടതി തള്ളി
ചെങ്കോട്ടയിൽ ദേശീയ പതാക ഉയർന്നു; 2047-ൽ വികസിത ഭാരതമെന്ന ലക്ഷ്യം നേടുമെന്ന് പ്രധാനമന്ത്രി
78-മത് സാതന്ത്യദിനം നടത്തി
കേരളത്തിൽ ഇന്നും അതിശക്ത മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്
2000 കോടി ഡോളറിന്റെ ആയുധങ്ങള്‍ ഇസ്രായേലിന് കൈമാറാനുള്ള വില്പന കരാറില്‍ ഒപ്പിട്ട് അമേരിക്ക
കീം 2024: രണ്ടാം അലോട്ട്മെന്റ് ഓപ്ഷന് നാളെക്കൂടി
പുല്‍പ്പാറയിൽ വീണ്ടും പുലിയെ കണ്ടെന്ന് പ്രദേശവാസി
You cannot copy content of this page😂