ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലും യു ആര് പ്രദീപും MLAമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
കലുങ്ക് നിർമ്മാണം പൂർത്തിയായിട്ട് രണ്ടുവർഷം ആകുന്നു അപ്രോച്ച് റോഡ് ഇതുവരെയും നിർമ്മിച്ചില്ല.
തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞെന്ന് കലക്ടറുടെ മൊഴി; കലക്ടർ നൽകിയ മൊഴി തള്ളി കോടതി.
മലപ്പുറം പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് സ്ഫോടന ശബ്ദം; നാട്ടുകാരെ പ്രദേശത്തു നിന്ന് ഒഴിപ്പിച്ചു.
ഗൂഗിൾ മാപ്പ് നോക്കി ഓടിച്ചെത്തിയ കാർ തോട്ടിലേക്ക് മറിഞ്ഞുവീണ് മൂന്ന് പേർക്ക് പരിക്ക്
തകർന്ന പാലം പുതുക്കിപ്പണിയാതെ കൈവരി നിർമ്മിക്കാനുളള ശ്രമം നാട്ടുകാർ തടഞ്ഞു
റഷ്യയില്‍ വന്‍ ഭൂകമ്പം, 7. 2 തീവ്രത
മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍: കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇരുപതാം ദിവസത്തിലേക്ക്
കോഴിക്കോട് അടക്കം 3 ജില്ലകളിൽ ഇന്ന് അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ അലർട്ട്
ഓഗസ്റ്റ് 19ന് സൂപ്പര്‍മൂണ്‍, അതും ബ്ലൂമൂണ്‍! ചാന്ദ്രവിസ്മയം കാണുന്ന സമയം അറിയാം
കർഷക ദിനത്തിൽ ആദ്യകാല കർഷകരെ
ബിഹാറിലെ അഗുവാനി-സുൽത്താൻഗഞ്ച് പാലം വീണ്ടും തകർന്നു
പുല്‍പ്പാറയിൽ വീണ്ടും പുലിയെ കണ്ടെന്ന് പ്രദേശവാസി
You cannot copy content of this page😂