ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലും യു ആര് പ്രദീപും MLAമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
കലുങ്ക് നിർമ്മാണം പൂർത്തിയായിട്ട് രണ്ടുവർഷം ആകുന്നു അപ്രോച്ച് റോഡ് ഇതുവരെയും നിർമ്മിച്ചില്ല.
തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞെന്ന് കലക്ടറുടെ മൊഴി; കലക്ടർ നൽകിയ മൊഴി തള്ളി കോടതി.
മലപ്പുറം പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് സ്ഫോടന ശബ്ദം; നാട്ടുകാരെ പ്രദേശത്തു നിന്ന് ഒഴിപ്പിച്ചു.
ഓടിക്കൊണ്ടിരുന്ന കാര്‍ കിണറ്റില്‍ വീണു; നവദമ്പതികൾക്ക് അദ്ഭുതരക്ഷ
ആണവായുധങ്ങളില്ലാത്ത ഒരു ലോകം സ്വപ്നം കണ്ട ജപ്പാൻ സംഘടനയ്ക്ക് 2024 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം
തമിഴ്നാട്ടിൽ എക്സ്പ്രസ് ട്രെയിൻ ഗുഡ്സ് ട്രെയിനിൽ ഇടിച്ചു,നിരവധി പേർക്ക് പരിക്ക്
25 കോടിയടിച്ച അല്‍ത്താഫിന് കിട്ടുക പകുതി കാശ് മാത്രം; 12.2 കോടി പോകുന്ന വഴിയേത്?
തിരുവമ്പാടിയിൽ പ്രണയം നടിച്ച് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ
കാളിയാമ്പുഴയിൽ ബസ് തോട്ടിലേക്കു മറിഞ്ഞത് ഡ്രൈവറുടെ കുഴപ്പമല്ലന്ന് മന്ത്രി ഗണേഷ് കുമാർ
മൂന്നര വയസ്സുകാരന് ടീച്ചറുടെ മർദ്ദനം, സ്കൂൾ അടച്ച് പൂട്ടാൻ നോട്ടീസ്
ടെറസ് ഷീറ്റിടൽ; നിബന്ധനകങ്ങളോടെ അനുമതി
പുല്‍പ്പാറയിൽ വീണ്ടും പുലിയെ കണ്ടെന്ന് പ്രദേശവാസി
You cannot copy content of this page😂