ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലും യു ആര് പ്രദീപും MLAമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
കലുങ്ക് നിർമ്മാണം പൂർത്തിയായിട്ട് രണ്ടുവർഷം ആകുന്നു അപ്രോച്ച് റോഡ് ഇതുവരെയും നിർമ്മിച്ചില്ല.
തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞെന്ന് കലക്ടറുടെ മൊഴി; കലക്ടർ നൽകിയ മൊഴി തള്ളി കോടതി.
മലപ്പുറം പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് സ്ഫോടന ശബ്ദം; നാട്ടുകാരെ പ്രദേശത്തു നിന്ന് ഒഴിപ്പിച്ചു.
ദുരന്തമേഖലയിൽ ഇന്ന് വീണ്ടും തിരച്ചിൽ
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍; ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസം പൂര്‍ത്തിയായി
കൈവെട്ട് കേസിലെ മുഖ്യപ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചയാൾ അറസ്റ്റിൽ
മേൽപ്പാലത്തിന്റെ സുരക്ഷാഭിത്തിയിൽ ലോറി ഇടിച്ചുകയറി അപകടം
മൃഗതുല്യമായ സ്വഭാവം, രതിവൈകൃതങ്ങളോട് ആസക്തി; കൊൽക്കത്ത സംഭവത്തിലെ പ്രതിയെ കുറിച്ച് സി.ബി.ഐ
നിർദ്ദിഷ്ട ചുരം ബൈപ്പാസിനു വേണ്ടി കേന്ദ്ര സർക്കാറിൽ സമ്മർദ്ദം ചെലുത്തും; കെ.സുരേന്ദ്രൻ.
ജില്ലാതല തദ്ദേശ അദാലത്ത്; സെപ്തംബര്‍ 6,7 തിയ്യതികളിൽ
കണ്ണൂർ – ദോഹ റൂട്ടിൽ ഖത്തർ എയർവേയ്സ് സർവ്വീസ് ആരംഭിച്ചു.അടുത്ത മാസം മുതൽ പ്രതിദിന സർവീസ്
പുല്‍പ്പാറയിൽ വീണ്ടും പുലിയെ കണ്ടെന്ന് പ്രദേശവാസി
You cannot copy content of this page😂