ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലും യു ആര് പ്രദീപും MLAമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
കലുങ്ക് നിർമ്മാണം പൂർത്തിയായിട്ട് രണ്ടുവർഷം ആകുന്നു അപ്രോച്ച് റോഡ് ഇതുവരെയും നിർമ്മിച്ചില്ല.
തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞെന്ന് കലക്ടറുടെ മൊഴി; കലക്ടർ നൽകിയ മൊഴി തള്ളി കോടതി.
മലപ്പുറം പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് സ്ഫോടന ശബ്ദം; നാട്ടുകാരെ പ്രദേശത്തു നിന്ന് ഒഴിപ്പിച്ചു.
സ്ഥാനമാറ്റം ഉറപ്പാണ്; അതിപ്പോ മന്ത്രി മാറുമോ? എംഎൽഎമാർ മാറുമോ? എഡിജിപി മാറുമോ? എന്നാണ് അറിയേണ്ടത്; ഒരാളാണെങ്കിൽ എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന് പറയുന്നു; പിണറായി സർക്കാരിനിത് പ്രതിസന്ധിക്കാലം
പ്രസിദ്ധപ്പെടുത്തിയ ESA മാപ്പ്, സർക്കാരിൻ്റെ മലയോര ജനതയോടുള്ള വെല്ലുവിളി: കർഷക കോൺഗ്രസ്
വയനാട് ദുരന്ത ബാധിതര്‍ക്കായി ഒരു മാസത്തെ ശമ്പളമായ രണ്ട് ലക്ഷത്തി മുപ്പതിനായിരം രൂപ സംഭാവന ചെയ്ത് രാഹുല്‍ഗാന്ധി
തൃശ്ശൂരിൽ എച്ച്1 എൻ1 ബാധിച്ച് 62 കാരി മരിച്ചു
കൂടരഞ്ഞിയിൽ വ്യാപാരോൽത്സവത്തിന് തുടക്കമായി
ബിൽ വർധന; കോഴിക്കോട് റെഗുലേറ്ററി കമ്മീഷന് മുൻപിൽ ജനപ്രളയം, ഒഴുകിയെത്തിയത് നൂറുകണക്കിന് ആളുകൾ, ഷോക്കടിച്ച് കെഎസ്ഇബി
ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുന്നു; കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത
പാപ്പനംകോട് തീപിടിത്തം; ദുരൂഹതയേറുന്നു, ഓഫീസിൽ നിന്ന് കത്തി കണ്ടെത്തി, വൈഷ്ണയെ കുത്തിയശേഷം തീയിട്ടെന്ന് സംശയം
പുല്‍പ്പാറയിൽ വീണ്ടും പുലിയെ കണ്ടെന്ന് പ്രദേശവാസി
You cannot copy content of this page😂