ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലും യു ആര് പ്രദീപും MLAമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
കലുങ്ക് നിർമ്മാണം പൂർത്തിയായിട്ട് രണ്ടുവർഷം ആകുന്നു അപ്രോച്ച് റോഡ് ഇതുവരെയും നിർമ്മിച്ചില്ല.
തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞെന്ന് കലക്ടറുടെ മൊഴി; കലക്ടർ നൽകിയ മൊഴി തള്ളി കോടതി.
മലപ്പുറം പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് സ്ഫോടന ശബ്ദം; നാട്ടുകാരെ പ്രദേശത്തു നിന്ന് ഒഴിപ്പിച്ചു.
അരവിന്ദ് കെജ്രിവാളിന് ജാമ്യം
ലഹരി വണ്ടിക്ക് പൊലീസ് ബോർഡ്,മയക്കുമരുന്ന് വാങ്ങാൻ ഡാൻസാഫ് സംഘം ആവശ്യപ്പെടുന്ന ഓഡിയോ സന്ദേശം പുറത്ത്
പ്രതിഷേധം ഫലം കണ്ടു സായാഹ്ന ഒ.പി. പ്രവർത്തനം പുനരാരംഭിച്ചു
‘അന്‍വറിന് പിന്നില്‍ മാഫിയ; തീവ്രവാദബന്ധമുള്ള സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്കെതിരെ നടപടിയെടുത്തതിന്റെ പക’- ഡിജിപിക്ക് നല്കിയ മൊഴിയില്‍ എഡിജിപി
കാൽനടയാത്ര നിരോധിച്ചു
ഐഎസ്എല്ലിന് ഇന്ന് കിക്കോഫ്
ബി.എ ജയിക്കാത്ത നേതാവിന് എം.എ പ്രവേശനം നൽകിയതിൽ പരാതി
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു; മരണം ദില്ലി എയിംസിൽ ചികിത്സയിലിരിക്കെ
പുല്‍പ്പാറയിൽ വീണ്ടും പുലിയെ കണ്ടെന്ന് പ്രദേശവാസി
You cannot copy content of this page😂