ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലും യു ആര് പ്രദീപും MLAമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
കലുങ്ക് നിർമ്മാണം പൂർത്തിയായിട്ട് രണ്ടുവർഷം ആകുന്നു അപ്രോച്ച് റോഡ് ഇതുവരെയും നിർമ്മിച്ചില്ല.
തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞെന്ന് കലക്ടറുടെ മൊഴി; കലക്ടർ നൽകിയ മൊഴി തള്ളി കോടതി.
മലപ്പുറം പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് സ്ഫോടന ശബ്ദം; നാട്ടുകാരെ പ്രദേശത്തു നിന്ന് ഒഴിപ്പിച്ചു.
കല്യാണം മുടക്കാനെത്തിയവരെന്ന് ആരോപണം;അലങ്കാരപ്പണിക്കെത്തിയ രണ്ടു പേര്‍ക്ക് ക്രൂരമര്‍ദ്ദനം
സംസ്ഥാനത്ത് ഇന്നും മഴ തന്നെ; 7 ജില്ലകളിൽ യെല്ലോ അലർട്ട്
സാക്കറിൻ സോഡിയം ചേർത്ത ഐസ് വിൽപന; പിഴയും തടവും
തെക്കൻ ലെബനനിലെ യുദ്ധമേഖലകളിൽനിന്ന് സമാധാന സേനാംഗങ്ങളെ യു. എൻ. പിൻവലിക്കണം: നെതന്യാഹു
മദ്യപിച്ച് വാഹനം ഓടിച്ച് സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുതെറിപ്പിച്ചു; നടൻ ബൈജുവിനെതിരെ കേസ്
രാജ്യത്തെ മദ്രസകൾ അടച്ച് പൂട്ടണം’; സംസ്ഥാനങ്ങൾക്ക് കത്തയച്ച് ദേശീയ ബാലവകാശ കമ്മീഷൻ
പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ അജയ്: നിരവധി മോഷണക്കേസുകളിൽ പ്രതി
ഭിന്നശേഷിക്കാരിയെയും മാതാവിനെയും കാറിടിച്ചു; കാറില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു
പുല്‍പ്പാറയിൽ വീണ്ടും പുലിയെ കണ്ടെന്ന് പ്രദേശവാസി
You cannot copy content of this page😂