Wednesday, December 25, 2024
spot_img

കോടഞ്ചേരി ഗ്രാമപഞ്ചായത്ത്; ESA സർവ്വകക്ഷി യോഗം സംഘടിപ്പിക്കുന്നു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ കോടഞ്ചേരി നെല്ലിപോൽ വില്ലേജുകൾ ഇ എസ് എ പരിധിയിൽ ഉൾപ്പെട്ട ടത്തുന്നതുമായി ബന്ധപ്പെട്ടു കൊണ്ട് ജനങ്ങൾക്കിടയിലുള്ള ആശങ്ക പരിഹരിക്കുവാനും നിലവിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന മാപ്പിലെ പോരായ്മകൾ കേന്ദ്ര സർക്കാരിനെ മുഖാന്തരം അറിയിക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ വച്ച് സർവ്വകക്ഷി , കർഷക സംഘടന യോഗം ഇന്ന് 20/9/24 ന് ഉച്ച കഴിഞ്ഞ് 4 മണിക്ക് ച്ചരുന്നു.മേൽ വിഷയം ഇടപെടുവാൻ താല്പര്യമുള്ള ആളുകളെയും വനാതിർത്തികളിൽ താമസിക്കുന്ന പ്രദേശവാസികളെയും വിവിധ സാമൂഹ്യ രാഷ്ട്രീയ സംഘടനകളെയും സർവകക്ഷി യോഗത്തിലേക്ക് ക്ഷണിക്കുന്നു.

വിശ്വസ്തതയോടെ,

അലക്സ് തോമസ് ചെമ്പകശ്ശേരി

പ്രസിഡണ്ട്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles

You cannot copy content of this page😂