Wednesday, December 25, 2024
spot_img

മുക്കത്ത് കാർ ബൈക്കിലിടിച്ച് ദമ്പതികൾക്ക് പരിക്ക്; കാറിൽ നിന്നും തോക്കും മദ്യക്കുപ്പിയും കണ്ടെത്തി.

മുക്കം : മുക്കത്ത് കാർ ബൈക്കിലിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു. കാറിൽ നിന്നും തോക്കും മദ്യക്കുപ്പിയും കണ്ടെത്തി. ബൈക്ക് യാത്രികരായ ദമ്പതികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. രക്ഷപ്പെടാൻ ശ്രമിച്ച കാർ യാത്രികരെ നാട്ടുകാർ ഓടിക്കൂടി പിടി കൂടുകയായിരുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles

You cannot copy content of this page😂