Wednesday, December 25, 2024
spot_img

തകർന്ന പാലം പുതുക്കിപ്പണിയാതെ കൈവരി നിർമ്മിക്കാനുളള ശ്രമം നാട്ടുകാർ തടഞ്ഞു

കോഴിക്കോട് :വിലങ്ങാട്ഉരുൾപൊട്ടലിൽ തകർന്ന പാലം പുതുക്കിപ്പണിയാതെകൈവരിനിർമ്മിക്കാനുളള ശ്രമം നാട്ടുകാർതടഞ്ഞു.പൊതുമാരാമത്ത്വകുപ്പ്ജീവനക്കാരെയാണ് നാട്ടുകാർ കൂട്ടം ചേർന്ന് തടഞ്ഞത്. ബലക്ഷയം വന്ന പാലം പുതുക്കി പണിയണമെന്നാണ് നാട്ടുകാർ ഉയർത്തുന്ന ആവശ്യം.പാലത്തിന്റെ ഒരു ഭാഗം മലവെള്ളപ്പാച്ചിലിൽ ഒലിച്ച് പോയിരുന്നു.പുതുക്കിപ്പണിയാതിരുന്നതോടെ നാട്ടുകാരാണ് കല്ലുകളിട്ട് നടക്കാൻ പാകത്തിലാക്കിയത്.ശക്തമായ മഴ വന്നാൽ ഈ ഭാഗം ഒലിച്ച് പോകുമെന്ന സ്ഥിതിയാണ്. പാലംപുതുക്കിപ്പണിയാതെവെച്ചിട്ട് കാര്യമില്ലെന്ന്കൈവരി മാത്രംചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെപ്രതിഷേധം.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles

You cannot copy content of this page😂