തിരുവമ്പാടി : തിരുവമ്പാടിയിൽ നിന്നും ആനയ്ക്കാംപോയിൽ ഭാഗത്തേയ്ക്കും തിരിച്ചും എല്ലാ കെ.എസ്.ആർ.ടി.സി ബസുകളും പുന്നയ്ക്കൽ – പൊന്നാംങ്കയം – പുല്ലുരാംപാറ ടൗൺ വഴിയാണ് സർവീസ് നടത്തുന്നത്..
ഇരുമ്പകം – അത്തിപ്പാറ – പള്ളിപ്പടി വഴി KSRTC സർവീസ്
ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരേ ഉണ്ടായിരിക്കുന്നതല്ലാ..
സ്വകാര്യ ബസുകൾ ഇരുമ്പകം – അത്തിപ്പാറ – പള്ളിപ്പടി വഴിയാണ് സർവീസ് നടത്തുന്നത്..
കൂടുതൽ അന്വേഷണങ്ങൾക്ക് KSRTC തിരുവമ്പാടി ഡിപ്പോ
☎️ 04952254500.