Monday, December 23, 2024
spot_img

ആനക്കല്ലുംപാറ വളവിൽ വീണ്ടും അപകടം രണ്ടുപേരുടെ നില അതീവ ഗുരുതരം

കൂടരഞ്ഞി : സ്ഥിരം അപകട വളവിൽ ഇന്നും സ്കൂട്ടർ മറിഞ്ഞു അപകടം. വിനോദ സഞ്ചരികളായ 2 വിദ്യാർഥികൾക്ക് പരിക്ക്  കൂമ്പാറ – കക്കാടംപൊയിൽ റോഡിൽ ആനക്കല്ലുംപാറയിൽ ആണ് ഇന്ന് ഏതാണ്ട് 9.15 ഓടെ വീണ്ടും അപകടം നടന്നത്. കക്കാടംപൊയിലിൽ നിന്നും കൂമ്പാറ ഭാഗത്തേക്കു വന്ന സ്കൂട്ടർ മറിഞ്ഞാണ് അപകടം.

അപകടത്തിൽ കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാർക്കിലെ വിദ്യാർത്ഥികളായ രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട് . പരിക്കേറ്റവരെ മുക്കം സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയ്

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles

You cannot copy content of this page😂