കോഴിക്കോട് : പുതിയപാലത്ത് നടക്കാനായി നിർമിച്ച പാലത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കാൽനടയാത്ര 18, 19 തീയതികളിൽ നിരോധിച്ചു. കാൽനടയാത്രക്കാർ കല്ലുത്താൻകടവ് വഴി മിംസ്, വളയനാട് ഭാഗത്തേക്കു പോകണമെന്ന് അധികൃതർ അറിയിച്ചു

You cannot copy content of this page😂