Saturday, January 4, 2025
spot_img

കൂടരഞ്ഞിയിൽ വ്യാപാരോൽത്സവത്തിന് തുടക്കമായി

കൂടരഞ്ഞി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂടരഞ്ഞി യൂണിറ്റ് സംഘടിപ്പിക്കുന്ന വ്യാപാരോത്സവം വിഷൻ 2025 ന്  തുടക്കമായി.. യൂണിറ്റ് പ്രസിഡന്റ്‌ ശ്രീ മുഹമ്മദ്‌ പാതിപറമ്പിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ  ലക്കികൂപ്പൺ വിതരണം കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ ആദർശ് ജോസഫ് അങ്ങാടിയിലെ മുതിർന്ന വ്യാപാരി ശ്രീ പൗലോസ് മുണ്ടക്കലിന് നൽകി ഉൽഘടനം നടത്തി. 

യോഗത്തിൽ വ്യാപാരി ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്രീ റഫീഖ് മാളിക മുഖ്യ പ്രഭാഷണം നടത്തി. ശ്രീ പിഎം തോമസ് മാസ്റ്റർ, ശ്രീ പി പ്രേമൻ നിയോജക മണ്ഡലം പ്രസിഡണ്ട്‌, ശ്രീ എം ടി അസ്‌ലം മണ്ഡലം ട്രെഷറർ, ശ്രീ അഷ്‌റഫ്‌ കപ്പോടത്തു, യൂത്ത് വിംഗ് പ്രസിഡന്റ്‌ ശ്രീമതി രമണി ബാലൻ വനിതാ വിംഗ് പ്രസിഡന്റ്‌ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി സ്റ്റാൻലി ജോർജ് സ്വാഗതവുംയൂണിറ്റ് ട്രെഷറർ ജോൺസൺ തോണക്കര നന്ദിയും പറഞ്ഞു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles

You cannot copy content of this page😂