കണ്ണൂർ: ഇൻഡിഗോ എയർ ലൈൻസ് ദോഹ-കണ്ണൂർ റൂട്ടിൽ സർവീസ് നടത്താൻ ഖത്തർ എയർവേയ്സ് വിമാനം ഉപയോ ഗിക്കുംദോഹ- കണ്ണൂർ റൂട്ടിൽ ഇൻഡിഗോ ഖത്തർ എയർവേയ്സ് വിമാനം സർവീസ് നടത്തുക. ഈ മാസം 29 നും ദോഹ-കണ്ണൂർ റൂട്ടിൽ ഖത്തർ എയർവേയ്സ് വിമാനം സർവീസ് നടത്തും. അടുത്ത മാസം മുതൽ പ്രതിദിന സർവീസിൽ ഖത്തർ എയർവേയ്സ് വിമാനം ഉപയോഗിക്കും. പ്രാദേശിക സമയം രാവിലെ 8ന് ദോഹയിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.55ന് കണ്ണൂരിൽ എത്തി വൈകി ട്ട് 4.25ന് കണ്ണൂരിൽ നിന്ന് പുറപ്പെ ട്ട് പ്രാദേശിക സമയം 6.5ന് ദോഹയിൽ എത്തുന്ന തരത്തിലാണ് സമയക്രമം