ഷീന ജോസിന് മികച്ച അങ്കണവാടി ഹെൽപ്പർക്കുള്ള അവാർഡ്
കോടഞ്ചേരി
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലെ മികച്ച അങ്കണവാടി ഹെൽപ്പർ ആയി കോടഞ്ചേരി പഞ്ചായത്തിലെ നെല്ലിപ്പൊയിൽ ഇരുപൂളുംകവല അങ്കണവാടി ഹെൽപ്പർ ഷീന ജോസ് തിരഞ്ഞെടുക്കപ്പെട്ടു.
കൊടുവള്ളി ബ്ലോക്ക് ഓഫീസിൽ നടന്ന യോഗത്തിൽ കൊടുവള്ളി എംഎൽഎ ഡോക്ടർ എം കെ മുനീർ അവാർഡ് സമ്മാനിച്ചു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അഷ്റഫ് മാസ്റ്റർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
കൂരോട്ടുപാറ കൂട്ടക്കല്ലേൽ ജോസിന്റെ ഭാര്യയാണ് .