Wednesday, December 25, 2024
spot_img

കർഷക ദിനാഘോഷം സംഘടിപ്പിക്കുന്നു

ഈ പൊന്നിൻചിങ്ങമാസപ്പുലരിയിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽ കർഷക ദിനാഘോഷം 2024 ആഗസ്റ്റ് 17 ( ചിങ്ങം 1, കൊല്ലവർഷം 1200) ശനിയാഴ്ച്ച രാവിലെ 10 മണിക്ക് കൃഷിഭവൻ ഹാളിൽ ബഹുമാനപ്പെട്ട വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ ശ്രീ. ജോസ് പെരുമ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ . അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം നിർവഹിക്കുന്നു. മികച്ച കർഷകർക്ക് ആദരവും അവാർഡ് വിതരണവും നടത്തുന്ന ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നു. പ്രസ്തുത പരിപാടിയിലേക്ക് ഏവരേയും സാദരം ക്ഷണിച്ചു കൊള്ളുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles

You cannot copy content of this page😂