കോടഞ്ചേരി നെല്ലിപ്പൊയിൽ അരിപ്പാറ സിയാൽ ജലവൈദ്യൂതി 4.5 മെഗാവാട്ട് പ്രൊജക് ട്ടിൽ 78-മത് സാതന്ത്യദിന പതാക ഉയർത്തി രാവിലെ 9 മണിക്ക്. തദവസരത്തിൽ ശ്രി. സങ്കിത് ,ശ്രി.രാഹുൽ, ടൂറിസം സെക്യൂരിറ്റി സണ്ണി മാവേലി, ബാബു അരിപ്പറ, ഹർഷാദ് , അകിൽ , എബിൻ,ഡിയോൺ, കലേഷ്, ചാക്കോ, അക്ക്ഷയ്,അമൽ, എന്നിവരും ,നാട്ടുകാരും പങ്കെടുത്തു. പിന്നീട് വന്നവർക്ക് മധുരം നൽകി.