കോടഞ്ചേരി : കേരള സംസ്ഥാന കർഷക അവാർഡ് 2023 മികച്ച കൂൺ കർഷകനായി ശ്രീ.ജസൽ കെ കാഞ്ഞിരക്കൽ നെ തിരഞ്ഞെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അലക്സ് തോമസ് അവാർഡ് നൽകി ആദരിച്ചു. ഭരണ സമിതി അംഗങ്ങളും കൃഷിഭവൻ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

You cannot copy content of this page😂