Monday, December 23, 2024
spot_img

താമരശ്ശേരിയിൽ മയക്കുമരുന്ന് വേട്ട;തച്ചംപൊയിൽ സ്വദേശികളായ യുവാക്കൾ പിടിയിൽ

താമരശ്ശേരി: ഇന്നലെ രാത്രി  പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ രണ്ടു ഗ്രാം മാരക മയക്കുമരുന്നായ  MDMA അടക്കം പിടി കൂടി. മിനി ബൈപാസ് റോഡിൽ KL 17 S 9764 കാറിൽ വെച്ച് തച്ചപൊയിൽ സ്വദേശികളായ തർഹിബ്, ഷജീർ എന്നിവരെയാണ് താമരശ്ശേരി സി ഐ സായൂജ് കുമാർ , എസ് ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡാൻസഫ് സംഘവും ചേർന്ന് പിടികൂടിയത്വർധിച്ചു വരുന്ന ലഹരി, മയക്കുമരുന്ന് വിൽപ്പനക്കും, ഉപയോഗത്തിനുമെതിരെ താമരശ്ശേരി DYSP പി പ്രമോദിൻ്റെ നേതൃത്വത്തിൽ നടപടികൾ ശക്തമാക്കി വരുന്ന തിനിടെയാണ് യുവാക്കളുടെ അറസ്റ്റ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles

You cannot copy content of this page😂